സുഹൃത്തുക്കളേ,
ഞാനിന്ന്
പുതിയ ഒരു ബ്ലോഗ് തുടങ്ങുകയാണ്.
എന്റെ ആശയങ്ങള്‍
ലോകവുമായി പങ്കുവെക്കാന്‍
സാധിക്കുമെന്നതില്‍ ഞാന്‍
സന്തോഷിക്കുന്നു. ഒരു
പെണ്‍കുട്ടി എങ്ങനെ ലക്ഷ്മണരേഖകള്‍
മുറിച്ചു കടക്കുമെന്ന്
നിങ്ങള്‍ സംശയിക്കുമായിരിക്കാം.
അതിനൊരു
ഉത്തരം കൂടിയാണ് ഈ ബ്ലോഗ്.
ഈ ബ്ലോഗില്‍
ഞാനെഴുതുന്നവ വായിച്ച്
നിങ്ങള്‍ ഒരു നിമിഷത്തേക്ക്
അതിനേക്കുറിച്ച് ചിന്തിക്കുമെങ്കില്‍,
അത് എന്റെ
ബ്ലോഗിന്റെ വിജയമായി ഞാന്‍
കണക്കാക്കും.
എന്ന്,
സേതുലക്ഷ്മി.
No comments:
Post a Comment