Saturday, 21 December 2013


Algebra


Yesterday, the value for the variable 'a' was '4'
Today it changed to 5
poor Jim was so confused
That things changed upside down!
For 'apple' he wrote '5pple'
and for the letter '258' he wrote '2a8'
All was so horrified,
That all thought he was mad!.
Soon maths teacher had to change the value
and things became normal
For Jim's favourite number was 4
and his favourite letter was 'a'

സുഹൃത്തുക്കളേ,
ഞാനിന്ന് പുതിയ ഒരു ബ്ലോഗ് തുടങ്ങുകയാണ്. എന്റെ ആശയങ്ങള്‍ ലോകവുമായി പങ്കുവെക്കാന്‍ സാധിക്കുമെന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഒരു പെണ്‍കുട്ടി എങ്ങനെ ലക്ഷ്മണരേഖകള്‍ മുറിച്ചു കടക്കുമെന്ന് നിങ്ങള്‍ സംശയിക്കുമായിരിക്കാം. അതിനൊരു ഉത്തരം കൂടിയാണ് ഈ ബ്ലോഗ്. ഈ ബ്ലോഗില്‍ ഞാനെഴുതുന്നവ വായിച്ച് നിങ്ങള്‍ ഒരു നിമിഷത്തേക്ക് അതിനേക്കുറിച്ച് ചിന്തിക്കുമെങ്കില്‍, അത് എന്റെ ബ്ലോഗിന്റെ വിജയമായി ഞാന്‍ കണക്കാക്കും.
എന്ന്,
സേതുലക്ഷ്മി.